ADAK Onam-Eid Sangamam 
പ്രിയ സുഹൃത്തേ,
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 (ഓണം ഈദ് സംഗമം) നവംബർ 10 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (സീനിയർ) വച്ച് നടക്കുന്നു. സംഗമത്തിൽ വിവിധ കലാപരുപാടികളോടൊപ്പം കുവൈറ്റിൽ  ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവ തമ്പുരാനും കേരളാ സ്റ്റേറ്റ് ഫോക്‌ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവുകൂടിയായ ശ്രി പി എസ് ബാനർജിയും 'കനല്‍ പാട്ടുകൂട്ടം' സംഘവും ഒപ്പം പൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. താങ്കൾ സകുടുംബം ഈ സംഗമത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചുകൊള്ളുന്നു.
Onam
എന്ന്,
പ്രസിഡന്റ്                   ജനറൽ സെക്രട്ടറി           പ്രോഗ്രാം കൺവീനർ 
ബി എസ് പിള്ളൈ        വിപിൻ മങ്ങാട്ട്              ബിനു ചേമ്പാലയം 
99293929                                67068720                             60617882
******************************************
 
AddThis Social Bookmark Button
 





 
© 2015 IndianFrontliners.com Powered By AgniSoftwares - USAContact Us  |  Disclaimer  
Mugal Mahal
Doha Bank