Malayalam Kuwait bid Farewell to Lisy Kuriakose
Malayalam
Malayalam Kuwait, a forum of writers and readers in Kuwait, bid farewell  to Kuwait's  well known writer,  Lisy Kuriakose, on her return to homeland after the stay of 3 more decades in Kuwait.
Bergman Thomas,  Malayalam Kuwait Coordinator chaired the function held at FALK Hall and prominent writer John Mathews  honoured
Lisy  with the memnto on behalf   of Malayalam Kuwait.
Sunil K Cherian  and Uthaman Valathukaadu  presented the books reviews  of Beneath the River, English poems of Lisy Kuriakose and  Vakkinte Vazikal ( Ways of Words) Malayalam poems of Vibeesh Tikkodi respectively.
The function was blessed by the dignified presence of many literary figures and  felicitated by Karunakaran ,Sam Pynammodu, Lazar Dsilva,Vibeesh Tikkodi,Abul Fathah Thayyil, Bessy Kadavil,Jishanth , Suji Meethal, P.R, Chumdampatta  and Satheesh Menon.
Uthaman Valathukadu welcomed the audience and Shaji Raghuvaran proposed the vote of thanks.
ലിസി കുറിയാക്കോസിനു മലയാളം കുവൈത്ത് യാത്രയയപ്പ്‌ നൽകിForum
കുവൈത്ത്: മുപ്പതു  വർഷത്തെ പ്രവാസ ജീവിതം  അവസാനിപ്പിച്ചു നാട്ടിലേക്ക്‌ യാത്രയാവുന്ന കുവൈറ്റിലെ  എഴുത്തുകാരി ശ്രീമതി ലിസി കുറിയാക്കോസിന്  മലയാളം കുവൈറ്റ്‌- എഴുത്തുവായനക്കൂട്ടം യാത്രയയപ്പ്‌ നൽകി.
മലയാളം കുവൈറ്റ് കോർഡിനേറ്റർ ബർഗ് മാൻ തോമസിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഫോക്ക് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങ്   പ്രമുഖ സാഹിത്യകാരനായ  ജോൺ മാത്യു  ഉദ്ഘാടനം  ചെയ്തു.
'ബിനൈത്ത് ദി റിവർ' എന്ന ലിസി കുറിയാക്കോസിന്റെ ഇംഗ്ലിഷ് കവിതാ സമാഹരത്തിന്റെ പുസ്തകാ വലോകനം സുനിൽ ചെറിയാനും, 'വാക്കിന്റെ വഴികൾ' എന്ന വിഭീഷ് തിക്കോടിയുടെ കാവ്യസമാഹരത്തിന്റെ പുസ്തകാവലോകനം ഉത്തമൻ വളത്തുകാടും നിർവഹിച്ചു.
കുവൈറ്റിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുത്ത ചടങ്ങിൽ  സാം പൈനുംമൂട്‌,  കരുണാകരൻ,  വിഭീഷ്‌ തിക്കോടി,  അബ്ദുൾ ഫത്താഹ്  തയ്യിൽ,  ബെസ്സി കടവിൽ, സുജി മീത്തൽ, പി ആർ ചുണ്ടമ്പറ്റ, ലാസർ ഡിസിൽവ ,സതീഷ്‌ എന്നിവർ ആശംസകൾ അറിയിച്ചു.
മലയാളം കുവൈത്തിനുവേണ്ടി  ജോൺ മാത്യു  ലിസി കുറിയാക്കോസിനെ മൊമന്റൊ നൽകി ആദരിച്ചു . മറുമൊഴിയിൽ ലിസി തന്റെ എഴുത്ത്, പ്രവാസ ജീവിതം എന്നിവയെ കുറിച്ചുള്ള അനുഭവം പങ്കിട്ടു.
ഉത്തമൻ വളത്തുകാട് സ്വാഗതവും  ഷാജി രഘുവരൻ നന്ദിയും രേഖപ്പെടുത്തി.
****************************************
AddThis Social Bookmark Button
 
share in whatsapp





 





 





 
© 2015 IndianFrontliners.com Powered By AgniSoftwares - USAContact Us  |  Disclaimer  
Mugal Mahal
Doha Bank