ARPAN ELECTS NEW OFFICE BEARERS FOR THE YEAR 2018Arpan
Arpan is a well-known socio-cultural organization, registered with Indian Embassy, Kuwait.  Arpan was founded in 1999 and over the years it has spread its wings deep into the expatriate Indian Community of Kuwait and now is well rooted. ARPAN Kuwait is a unique association in Kuwait which stands for the true Indian values and principles, beyond any religious, caste, region and political considerations thereby upholding the secular principles of India.   

ARPANconducted its 19th Annual General Body meeting on 26th January 2018.  The AGM was presided over by President Suresh K.P.  General Secretary Rafi Padiyath presented Arpan’s report for the year 2017.  Treasurer S.P. Ganesh presented the accounts for the year 2017.  The members present approved the report and the accounts. Following that as a part of democratic election in line with bye law, new office bearers for the year 2018 was elected unanimously as under.

President- Suresh K.P, Vice President- Mahadevan K, General Secretary -Venkatakrishnan N.S, Treasurer -George Abraham, Public Relations officer -K Nagarajan,  Cultural Convener -Kala Mohan,  Joint Secretary -Sajeevan C, Joint Treasurer -Prasanth K.P.

R. Ramamoorthi, Rafi Padiyath, Anil Attuva, S.P. Ganesh, Suresh Sadan, Sreenath M. R. and Charu dathan were selected as executive members.  

Mrs. Latha Mahadeven was selected as ladies wing Convener and Mrs. Rathi Ramamoorthi as Joint Convener.

Advisory board under the chairmanship of Shri Krishnan K. Pillai was formed; Shri Mohan Iyer and Sam C Vilanilam were selected as part of Advisory Board.

The new team committed their vision for 2018, which comprised of Cultural and Knowledge development, providing opportunity for all, strengthening of social bond etc. among many.

അർപൺ കുവൈറ്റ്‌ 2018 വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

1999 വർഷത്തിൽ രൂപീകൃതമായ അർപ്പൺ കുവൈറ്റ് എന്നും പ്രവാസിയായ ഇന്ത്യൻ പൗരന്മാർക്കു ജാതി, മത, രാഷ്ട്രീയങ്ങളുടെ അതിർ വരമ്പുകൾ ഭേദിച്ച് ഒരു നല്ല ഇന്ത്യൻ പൗരനായി ഒരുമയോടെ ജീവിക്കാൻ ഊർജ്ജം പകർന്നുകൊണ്ട് നിലകൊള്ളുന്നു.

അർപ്പൺ കുവൈറ്റ് 2018 പ്രവർത്തന വർഷത്തെ  വാർഷിക പൊതുയോഗം 31  ജനുവരി 2018നു സാൽമിയ സോപാനം ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീ സുരേഷ് കെ പി അധ്യക്ഷൻ ആയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ മുഹമ്മദ് റാഫി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ ഗണേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം രണ്ടു റിപ്പോർട്ടുകളും പൊതുയോഗം അംഗീകരിച്ചു. 2018ലെ ഭാരവാഹികളായി ശ്രീ സുരേഷ് കെ പി (പ്രസിഡന്റ്‌), ശ്രീ മഹാദേവൻ (വൈസ് പ്രസിഡന്റ്‌), ശ്രീ വെങ്കട്ട്കൃഷ്ണൻ (ജനറൽ സെക്രട്ടറി), ശ്രീ ജോർജ് എബ്രഹാം (ട്രഷറർ), ശ്രീ കെ നാഗരാജൻ (പബ്ലിക്‌ റിലേഷൻ), ശ്രീമതി കലാ മോഹൻ (ആർട്സ്), ശ്രീ സജീവൻ (ജോയിൻറ് സെക്രട്ടറി), ശ്രീ പ്രശാന്ത് കെ പി (ജോയിൻറ് ട്രഷറർ), എന്നിവരെ യോഗം തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെംബേർസ് ആയി ശ്രീ രാമമൂർത്തി,  ശ്രീ മുഹമ്മദ്‌ റാഫി പടിയത്ത്, ശ്രീ അനിൽ ആറ്റുവ, ശ്രീ എസ് പി ഗണേഷ്, ശ്രീ സുരേഷ് സദൻ, ശ്രീശ്രീനാഥ് എം ആർ, ശ്രീ  ചാരുദത്തൻ എന്നിവരും, വനിതാ വിഭാഗം കൺവീനർ ആയി ശ്രീമതി ലത മഹാദേവനും ജോയിന്റ് കൺവീനർ ആയി ശ്രീമതി രതി രാമമൂർത്തിയും തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ഉപദേശക സമിതി മെംബേർസ് ആയി ശ്രീ കൃഷ്ണൻ കെ പിള്ള (ഉപദേശക സമിതി ചെയർമാൻ), ശ്രീ മോഹൻ കെ അയ്യർ, ശ്രീ സാം സി വിളനിലം എന്നിവരെ ഐക്യകണ്ടേന തിരങ്ങെടുത്തു.

ഈ വർഷത്തെ പ്രവർത്തനങ്ങളിൽ അംഗങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന നോളഡ്ജ് ഷെയറിങ്,  കല സാസംകാരിക പ്രോഗ്രാമുകൾക്കു രൂപം കൊടുക്കണം എന്ന് തീരുമാനിച്ചു.

********************************************

AddThis Social Bookmark Button
 
share in whatsapp





 





 





 
© 2015 IndianFrontliners.com Powered By AgniSoftwares - USAContact Us  |  Disclaimer  
Mugal Mahal
Doha Bank