MELARCHANA 2018

Established in 2012,  with a view to provide training & Promote  the  well acclaimed "Temple instrumental music forms such as Panchari Melam,  Paandi Melam & Pancha  Vaadhyam,  VAADHYA KALA KSHETRAM -Kuwait is continuing its successful journey in the field of Music& Arts in Kuwait VAADHYA KALA KSHETRAM is presenting it's 3rd stage show - the inaugural performance of 8 Artists trained under the guidance of the renowned  Guru Sri Cherthala Sreenath under the caption "MELARCHANA 2018 for which more than 25 Instruments Artists will also be performing. 

Another attraction of the day is  a Visual Presentation of Nadannu Paattu by ' POLIKA' Kuwait.

We invite all Art lovers & our well wishers to  attend the program & grace the event.

പരമ്പരാഗതക്ഷേത്രവാദ്യങ്ങളായപഞ്ചാരിമേളം, പാണ്ടിമേളം,പഞ്ചവാദ്യം, ഇടയ്ക്കഎന്നിവഅഭ്യസിപ്പിക്കുന്നതിനു2012 ൽകുവൈറ്റിൽരൂപീകൃതമായ'

'വാദ്യകലാക്ഷേത്രം' വിജയകരമായിമുന്നേറുന്നു.

ഗുരുശ്രീചേർത്തലശ്രീനാഥിന്റെശിക്ഷണത്തിൽവാദ്യകലയിൽശ്രേഷ്ഠമായപഞ്ചാരിമേളംഅഭ്യസിച്ച8 വിദ്യാർത്ഥികളുടെഅരങ്ങേറ്റംമേളാർച്ചന2018എന്നപേരിൽഏപ്രിൽ20

 

വൈകിട്ട്5 മണിമുതൽ-അബ്ബാസിയ  ഭാരതീയവിദ്യാഭവൻആഡിറ്റോറിയത്തിൽവച്ച്നടത്തപ്പെടുന്നു. പ്രസ്തുതപരിപാടിയിൽകുവൈറ്റിലെ25 ൽപരംമേളകലാകാരന്മാർഅണിനിരക്കുന്നു. ഇതോടുഅനുബന്ധിച്ചുപൊലികനാടൻപാട്ടുസംഘത്തിന്റെദൃശ്യകലാവിരുന്നുംഉണ്ടായിരിക്കുന്നതാണ്   

Training

BVB

*******************************************

AddThis Social Bookmark Button
 
share in whatsapp





 





 





 
© 2015 IndianFrontliners.com Powered By AgniSoftwares - USAContact Us  |  Disclaimer  
Doha Bank